Jump to content

Template:File license/ml

From Wikimedia Commons, the free media repository
العربية ∙ беларуская ∙ беларуская (тарашкевіца) ∙ български ∙ català ∙ čeština ∙ dansk ∙ Deutsch ∙ Deutsch (Sie-Form) ∙ English ∙ español ∙ فارسی ∙ suomi ∙ français ∙ galego ∙ עברית ∙ हिन्दी ∙ hrvatski ∙ magyar ∙ italiano ∙ 日本語 ∙ ಕನ್ನಡ ∙ 한국어 ∙ македонски ∙ മലയാളം ∙ Bahasa Melayu ∙ norsk bokmål ∙ norsk nynorsk ∙ norsk ∙ polski ∙ português ∙ português do Brasil ∙ română ∙ русский ∙ sicilianu ∙ slovenčina ∙ slovenščina ∙ svenska ∙ ತುಳು ∙ Türkçe ∙ українська ∙ 中文 ∙ 中文(简体) ∙ 中文(繁體) ∙ 中文(臺灣) ∙ +/−
മുന്നറിയിപ്പ്
ഈ പ്രമാണം മായ്ക്കപ്പെട്ടേക്കാം.
[[:{{{1}}}]] എന്ന പ്രമാണം അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷെ ഈ പ്രമാണത്തിന്റെ പകർപ്പവകാശത്തെക്കുറിച്ച് പ്രമാണത്തിന്റെ താളിൽ വ്യക്തതയില്ലെന്ന് കാണുന്നു.

ഈ പ്രമാണം താങ്കൾ തന്നെ സൃഷ്ടിച്ചതാണെങ്കിൽ, കൃത്യമായ പകർപ്പവകാശ അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഉദാഹരണത്തിന്, താങ്കൾക്ക് {{self|GFDL|cc-by-sa-all}} എന്ന ഫലകം ചേർത്ത് പ്രമാണത്തിന് ജി.എഫ്.ഡി.എൽ, ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് അനുമതി എന്നിവ നൽകുകയോ {{self|cc-zero}} എന്ന ഫലകം ചേർത്ത് പ്രമാണം പൊതുസഞ്ചയത്തിൽ ആക്കുകയോ ചെയ്യാം. (Commons:Copyright tags എന്ന താളിൽ താങ്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ പകർപ്പവകാശ ഫലകങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.)

ഈ പ്രമാണം താങ്കൾ സൃഷ്ടിച്ചതല്ലെങ്കിൽ, അല്ലെങ്കിൽ പകർപ്പവകാശമുള്ള മറ്റൊരു കൃതിയിൽ നിന്നും സൃഷ്ടിച്ചതാണെങ്കിൽ ഇത് താങ്കൾക്ക് എവിടെ നിന്ന് കിട്ടി എന്ന് വ്യക്തമാക്കേണ്ടതാണ്. (ഉദാ: താങ്കൾക്ക് ഇത് ലഭിച്ച വെബ്സൈറ്റിന്റെ ശരിയായ വിലാസം). അതുകൂടാതെ ഈ പ്രമാണത്തിന് കോമൺസിൽ ഉപയോഗിക്കാൻ പ്രാപ്തമായ അനുമതി ഉണ്ടെന്നും താങ്കൾ തെളിയിക്കേണ്ടതാണ്. ഈ പ്രമാണം താങ്കൾ സൃഷ്ടിച്ചതല്ല, കൂടാതെ ഈ പ്രമാണത്തിന്റെ ഉറവിടം, അനുമതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈൻ ആയി ലഭ്യവുമല്ല എന്നാണെങ്കിൽ, താങ്കൾ വി.ആർ.ടി. സംവിധാനം വഴി ഈ പ്രമാണത്തിന്റെ അനുമതി വ്യക്തമാക്കേണ്ടതാണ്.

ഉറവിടമില്ലാത്തതും അനുമതി വ്യക്തമല്ലാത്തതുമായ എല്ലാ പ്രമാണങ്ങളും മായ്ക്കാനുള്ള മാനദണ്ഡങ്ങൾ പ്രകാരം ഈ ഫലകം ചേർത്ത് ഒരാഴ്ചയ്ക്കകം മായ്ക്കപ്പെട്ടേക്കാം. താങ്കൾ വേറെയും പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവയുടെ താളുകളിലും എല്ലാ വിവരങ്ങളും കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. (താങ്കൾ അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടികയിൽ കാണാവുന്നതാണ്.) ലൈസൻസുകളെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ ദയവായി Commons:വില്ലേജ് പമ്പ്/പകർപ്പവകാശം താളിൽ ചോദിക്കുക അല്ലെങ്കിൽ ഞങ്ങളുടെ സഹായ താളുകൾ കാണുക. നന്ദി.
NOTE: Please do not use this template directly! This is just for translation. Use {{File license}} instead.